top of page
Search
Writer's pictureBabukuttan Pillai B

വിവിധങ്ങളായ കാര്യങ്ങൾക്ക് ഒരേയൊരു *പരിഹാരം.

വിവിധങ്ങളായ കാര്യങ്ങൾക്ക് ഒരേയൊരു *പരിഹാരം.

1. Day Shift ഉം Night Shift ഉം നേരം കേട്ട് സമയത്തുള്ള ഭക്ഷണവും മാനസിക പിരിമുറുക്കവും കൂടി എൻറെ ആരോഗ്യത്തെ ഭാവിയിൽ നശിപ്പിക്കുമെന്ന് ഞാൻ ആശങ്കപ്പെടുന്നു. എൻറെ ആരോഗ്യത്തെ സംരക്ഷിക്കുവാൻ ആരോഗ്യദായകവും രോഗപ്രതിരോധശേഷി നൽകുന്നതുമായ പാർശ്വഫലങ്ങളില്ലാത്ത പോഷകസമൃദ്ധമായ ഭക്ഷണം ഞാൻ അന്വേഷിക്കുന്നു.

2. എൻറെ വിശ്രമജീവിതം ആരോഗ്യത്തോടും കുടുംബത്തോടും സന്തോഷത്തോടും കൂടി എനിക്ക് ജീവിക്കണം. അങ്ങനെ ആരോഗ്യവും സമ്പത്തും സന്തോഷവും യാത്രാ സ്വാതന്ത്ര്യവും ഒരുമിച്ച് പ്രധാനം ചെയ്യുന്ന എൻറെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന ഒരു മാർഗ്ഗം ഞാൻ തീവ്രമായി അന്വേഷിക്കുന്നു.

3. ഞാൻ ഒരു സർക്കാർ ജീവനക്കാരൻ ഓ ബാങ്ക് ജീവനക്കാരൻ ഓ അല്ല. ഒരു സ്വകാര്യ കമ്പനി ജീവനക്കാരൻ എങ്കിലും ഞാൻ വിരമിക്കുമ്പോൾ എനിക്ക് പെൻഷൻ കിട്ടണം.

4. ഞാനാണ് എൻറെ കുടുംബത്തിലെ ഒരേയൊരു വരുമാന സ്രോതസ്സ്. എനിക്കോ എൻറെ ജീവിതപങ്കാളി കോ ഏറ്റവും കുറഞ്ഞ മുതൽ മുടക്കിൽ രണ്ടാമത്തെ ഒരു വരുമാന ഉറവിടം അത്യാവശ്യമാണ്.

5. ഇനി വരാനിരിക്കുന്ന കുറേ വർഷങ്ങളിലേക്ക് കൃത്യമായി തിരിച്ചടയ്ക്കാം എന്ന വ്യവസ്ഥയിൽ ഭവനവായ്പ എടുത്തിരിക്കുന്നു. ഇത് എത്രയും പെട്ടെന്ന് അടച്ചു തീർത്തു എൻറെ സ്വന്തം വീട്ടിൽ സമാധാനത്തോടെ ജീവിക്കണം.

6. ഞാൻ വാടകവീട്ടിലാണ് താമസിക്കുന്നത് ഓരോ വർഷവും വാടക കൂടിക്കൂടിവരുന്നു എൻറെ വരുമാനത്തിൽ കൃത്യമായ വർദ്ധനവ് ഇല്ലാത്തതിനാൽ ദൈനംദിന ചെലവുകൾക്ക് വളരെയേറെ ബുദ്ധിമുട്ടുന്നു. എനിക്ക് എൻറെ സ്വപ്നഭവനം പണിയാൻ നല്ല ഒരു വരുമാന മാർഗ്ഗവും കൂടി വേണം.

7. എൻറെ വരുമാന ത്തിൻറെ സിംഹഭാഗവും എൻറെ മാതാപിതാക്കളുടെ വാർദ്ധക്യസഹജമായ രോഗങ്ങൾ ചികിത്സിക്കാൻ ചെലവാക്കുന്നു. ന്യായമായ മുതൽമുടക്കിൽ ഊടെ ഈ ചെലവ് നേരിടുവാൻ സ്ഥിരമായി കിട്ടുന്ന ഒരു വരുമാന സ്രോതസ്സ് അത്യാവശ്യമാണ്.

8. എൻറെ മക്കൾ വളരുന്നതോടൊപ്പം അവരുടെ വിദ്യാഭ്യാസ ചെലവുകളും കൂടി വരുന്നു. എൻറെ മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുവാൻ എൻറെ വരുമാനം വർദ്ധിപ്പിക്കണമെന്ന് സത്യം ഞാൻ ഗൗരവത്തോടെ മനസ്സിലാക്കുന്നു.

9. എനിക്കോ എൻറെ തലമുറകൾ ക്കോ തുടർച്ചയായി ലഭിക്കാവുന്ന നിഷ്ക്രിയ വരുമാനം കിട്ടുവാൻ ഒരു കെട്ടിടമോ കൃഷിസ്ഥലം മോ എനിക്ക് സ്വന്തമായി ഇല്ല. ഈ ലോകത്തോട് വിട പറഞ്ഞു പോയാലും എൻറെ തലമുറകൾ എന്നെ ഓർത്തു അനുഗ്രഹിക്കുന്ന രീതിയിൽ അവർക്കായി സമ്പത്ത് കരുതി വയ്ക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു…….

എങ്കിൽ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.


Royal Happy Life

Phone No. +91 9746361122.

2 views0 comments

コメント


bottom of page